Wednesday, March 16, 2011

A True Testimony That Leads You to Eternal Truth..

ഒരു ഉന്നത നായര്‍ തറവാട്ടില്‍ ജനിച്ച സത്യാന്വേഷിയായ മനുഷ്യന്‍, തന്‍റെ നിരന്തരമായ സത്യാന്വേഷണത്തിനൊടുവില്‍ എങ്ങനെ സത്യം കണ്ടെത്തി എന്ന്‌ വ്യക്തമാക്കുന്ന ജീവചരിത്ര ഗ്രന്ഥം!

വളരെ ഹൃദയസ്പര്‍ശകവും ആകര്‍ഷകവുമായ രചന. 

1979 ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇപ്പോള്‍ എല്ലായിടത്തും Out of Stock ആയതിനാല്‍ ഇത്‌ E-Book രൂപത്തില്‍ തികച്ചും സൌജന്യമായി വായിക്കൂ. For free download and reading, click this link : http://www.box.net/shared/aj8mxpmnmz

Saturday, February 26, 2011

രക്ഷയ്ക്കും മോക്ഷത്തിനുമായുമുള്ള ഏക മാര്‍ഗം


മറ്റൊരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപെടുവാന്‍ ആകാശത്തിന്‍ കീഴില്‍, മനുഷ്യരുടെ ഇടയില്‍ (യേശുക്രിസ്തുവിന്‍റെ നാമമല്ലാതെ) നല്‍കപ്പെട്ട വേറൊരു നാമവുമില്ല (അപ്പോ. പ്ര. 4:12).

തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യ ജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ (യേശുക്രിസ്തുവിനെ) നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹ. 3:16).